ad
Deshabhimani

print edition തെരഞ്ഞെടുപ്പ് ദിവസം പൊതുഅവധി

Arguments and fistfights at Muslim League Kozhikode South Constituency Committee meeting
വെബ് ഡെസ്ക്

Published on Mar 22, 2026, 06:30 AM | 1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒമ്പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടെയുള്ള അവധിയാണ്‌. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home