ആറൻമുള ഉതൃട്ടാതി വള്ളംകളി: 9ന് പ്രാദേശിക അവധി

ആലപ്പുഴ: ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്തംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് കലക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.








0 comments