അരാഷ്ട്രീയ-വർഗീയ സഖ്യത്തെ തകർത്തെറിഞ്ഞ് എസ്എഫ്ഐ; കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ പിടിച്ചെടുത്തു

എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം | ഫോട്ടോ: മിഥുൻ അനില മിത്രൻ
കോഴിക്കോട്: അരാഷ്ട്രീയ- വർഗീയ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. നീണ്ട 23 വർഷത്തിനുശേഷമാണ് എസ്എഫ്ഐ വിദ്യാർഥി യൂണിയൻ പിടിച്ചെടുക്കുന്നത്.
ഫോട്ടോ: മിഥുൻ അനില മിത്രൻ
കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽനടന്ന തെരഞ്ഞെടുപ്പിൽ 16ൽ 13 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. ആറിൽ അഞ്ച് ബാച്ച് റെപ്പുകളും യുയുസി-യുജി സീറ്റുകളും എസ്എഫ്ഐ നേടി.










0 comments