ad
Deshabhimani

തൃശൂരിൽ കനത്തമഴ; പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ഇരമ്പിയാർത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടം

Athirappilly Water Falls Heavy rain

നിറഞ്ഞൊഴുക്കുന്ന അതിരപ്പിളളി വെഉളച്ചാട്ടം

വെബ് ഡെസ്ക്

Published on Aug 01, 2026, 01:45 PM | 1 min read

തൃശൂർ: കനത്ത മഴയിൽ തൃശൂർ ജില്ലയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗുരുവായൂർ മമ്മിയൂരിലും തൃശൂർ നഗരത്തിൽ ചെട്ടിയങ്ങാടിയിലും കനത്ത വെള്ളക്കെട്ട്‌ അനുഭവപ്പെട്ടു.


നാട്ടിക ഗണേശമംഗലത്ത്‌ കടൽ കയറി. അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടം നിറഞ്ഞു. അന്തിക്കാട്‌–കാഞ്ഞാണി പിഡബ്ല്യുഡി റോഡിൽ കടകളിലേക്ക്‌ വെള്ളം കയറി. പുലർച്ചെയാരംഭിച്ച മഴ ശക്തമായി തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home