print edition വെള്ളാപ്പള്ളിയെ കരി ഓയിൽ ഒഴിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്

മലപ്പുറം
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ. വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോ സഹിതമുള്ള ഫെയ്സ്‌ബുക്ക് പോസ്‌റ്റിലാണ് കരി ഓയിൽ ഒഴിക്കുന്നവർക്ക് ജില്ലാ കമ്മിറ്റി പണവും സമ്മാനവും നൽകുമെന്ന് വിവാദ പ്രഖ്യാപനം നടത്തിയത്.










0 comments