തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം: വട്ടപപ്പാറ കുറ്റ്യാണിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഭാര്യയായ ജയലക്ഷമിയെ കൊലപ്പെടുത്തിയ ശേഷം കുറ്റ്യാണി സ്വദേശി ബാലചന്ദ്രൻ(67) തൂങ്ങിമരിക്കുകയായിരുന്നു









0 comments