കൊച്ചിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് മരണം

കെ ലളിതാംബിക(
കൊച്ചി: എച്ച് വൺ എൻ വൺ ബാധിച്ച് കൊച്ചിയിൽ ഒരുമരണം. ഇടപ്പള്ളി അഞ്ചുമന പട്ടരുമഠം ഹൗസിൽ കെ ലളിതാംബിക(75)യാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു.
ബുധൻ 12.15നാണ് മരണം സ്ഥിരീകരിച്ചത്. 30നാണ് ലളിതാംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നടത്തി.
ഭർത്താവ്: പരേതനായ ജനാർദ്ദനൻ നായർ. മക്കൾ: ജലേഷ്, രാജേഷ്. മരുമക്കൾ: രമ്യ, അനിത.










0 comments