ad
Deshabhimani

റസ്റ്റോറന്റുകളിൽ ജിഎസ്ടിവകുപ്പിന്റെ പരിശോധന

GST
വെബ് ഡെസ്ക്

Published on Oct 23, 2025, 08:17 AM | 1 min read

തിരുവനന്തപുരം: ഗുണഭോക്താക്കളോട് വാങ്ങുന്ന നികുതി മുഴുവനായി സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന ചരക്ക് സേവന നികുതി വിഭാഗം സംസ്ഥാന വ്യാപകമായി റസ്റ്റോറന്റുകളിൽ പരിശോധന നടത്തി. ഓപ്പറേഷൻ ഹണിഡ്യൂക്സ് എന്ന പേരിൽ ജിഎസ്ടിവകുപ്പിന്റെ ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്‌ 41 റസ്റ്റോറന്റുകളിൽ പരിശോധന നടത്തിയത്‌. വ്യാജ ബില്ലുകളുടെ നിർമാണം, നികുതി വെട്ടിപ്പ് എന്നിവ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home