ad
Deshabhimani

നടൻ ജി പി രവി അന്തരിച്ചു

RAVI.
വെബ് ഡെസ്ക്

Published on Jun 15, 2025, 10:42 AM | 1 min read

തിരുവനന്തപുരം: സിനിമ നടൻ ജി പി രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു.1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ,സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.65 ഓടെ സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നു.


അവിടെ സീരിയൽ രംഗത്തു സജീവമായിരുന്ന രവി 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ,2009ൽ പട്ടണത്തിൽ ഭൂതം,ലവ് ഇൻ സിങ്കപ്പൂർ,ഐജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശ്യാരദാമ്മയുടെയും മകനാണ് രവി. ​

ഡോ ബാലകൃഷ്ണാ (USA),സുകുമാരി നായർ (പ്രശാന്ത നഗർ), പരേതരായ G.P.രാജൻ (യുകെ ),ജിപി. രഘു (പുനെ),ജി പി .രാധാകൃഷ്ണൻ എന്നിവർ സഹോദരങ്ങൾ ആണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home