ad
Deshabhimani

print edition പ്രതിഷേധത്തിനൊടുവിൽ തീരദേശത്തിന്‌ നാമമാത്രതുക അനുവദിച്ച്‌ സർക്കാർ ​

matsyabandhanam

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 01, 2026, 01:00 AM | 1 min read

തിരുവനന്തപുരം : ട്രോളിങ്‌ നിരോധനത്തിൽ തീരദേശത്തെ കുടുംബങ്ങൾ പട്ടിണിയിലായശേഷം റേഷൻ വിതരണത്തിന്‌ നാമമാത്രതുക അനുവദിച്ച്‌ യുഡിഎഫ് സർക്കാർ. യന്ത്രവൽകൃത മീൻപിടിത്തബോട്ടുകളിലെ തൊഴിലാളികൾ, പീലിങ്‌ തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ 30 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. വരുമാനം നഷ്ടപ്പെട്ട തൊഴിലാളികൾ പ്രതിഷേധമറിയിച്ചശേഷമാണ്‌ സർക്കാരിന്റെ വൈകിയുള്ള ഉത്തരവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home