ad
Deshabhimani

അധിവർഷാനുകൂല്യ വിതരണത്തിനും സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കും തുക അനുവദിച്ചു

moneydebt
വെബ് ഡെസ്ക്

Published on Jun 13, 2025, 08:47 PM | 1 min read

തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് അധിവർഷാനുകൂല്യ വിതരണത്തിനായി 30 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായി 80 കോടി 34 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home