Deshabhimani

സംസ്ഥാനത്ത് 4 ദിവസം ബാങ്ക്‌ അവധി

bank holiday
വെബ് ഡെസ്ക്

Published on Oct 18, 2026, 10:35 AM | 1 min read

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകളും ബാങ്കുകളും ഇനി വ്യാഴാഴ്ചയേ പ്രവർത്തിക്കൂ. അവധി ദിനങ്ങളിൽ എടിഎമ്മുകളിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ ഇടപാടുകാർ മുൻകരുതൽ എടുക്കണമെന്ന് ബാങ്കുകൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home