ad
Deshabhimani

മുൻ എംഎൽഎ ജോസ് കുറ്റിയാനി അന്തരിച്ചു

Jose Kuttiyani

ജോസ് കുറ്റിയാനി

വെബ് ഡെസ്ക്

Published on Sep 07, 2026, 12:53 PM | 1 min read

ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി മുൻ എംഎൽഎയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു.


കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home