ad
Deshabhimani

മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു

malavella.png

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 20, 2026, 07:09 PM | 1 min read

മലപ്പുറം : മലപ്പുറം, പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിൽ. അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു.
ഒഴുക്കിൽപ്പെട്ട ഒരാൾ മരിച്ചു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home