ad
Deshabhimani

കാഞ്ഞങ്ങാട്ടെ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിൽ തീപിടിത്തം

fire

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 10:42 PM | 1 min read

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിൽ തീപിടിത്തം. കാഞ്ഞങ്ങാട് മാൾ ഓഫ് ഇന്ത്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലിമ്പ്ര അഡ്വർടൈസിംഗ് സ്ഥാപനത്തിൽ വ്യാഴാഴ്ച രാത്രി 8 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പ്രിന്റിങ് സാമഗ്രികൾ അടക്കം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home