ad
Deshabhimani

മാങ്കൂട്ടത്തിലിന്റെ അനുയായി ഫെനി നൈനാൻ തോറ്റു

feni.jpg
വെബ് ഡെസ്ക്

Published on Dec 13, 2025, 09:46 AM | 1 min read

അടൂർ: പത്തനംതിട്ട അടൂർ ന​ഗരസഭയിൽ പോത്രോട് എട്ടാം വാർഡിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഫെനി നൈനാന് തോൽവി. ബിജെപി സിറ്റിങ് വാർഡ് നിലനിർത്തി. ലൈം​ഗികപീഡനക്കേസിൽപെട്ട കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരാതിയിൽ പേര് പരാമർശിക്കപ്പെട്ടയാളാണ് ഫെനി. ഇയാളുടെ സ്ഥാനാർഥിത്വം വലിയ വിവാദമായിരുന്നു.


രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നെന്നും യുവതി പരാതിയിൽ സൂചിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home