ad
Deshabhimani

പിറവത്ത് വനിതാ കൗൺസിലർക്ക് കുത്തേറ്റു

piravom
വെബ് ഡെസ്ക്

Published on Aug 10, 2026, 10:10 PM | 1 min read

കൊച്ചി : എറണാകുളം പിറവത്ത് വനിതാ കൗൺസിലർക്ക് കുത്തേറ്റു. കൗൺസിലറുടെ ഭർതൃമാതാവിനും കുത്തേറ്റു. പിറവം ന​ഗരസഭയിലെ പതിനാലാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് കുത്തേറ്റത്. ഭർതൃപിതാവ് ജോയി ആണ് ഇരുവരെയും ആക്രമിച്ചത്.


ഇരുവരെയും കോട്ടയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ ജോയി ലിസിയെ ആക്രമിക്കുന്നത് കണ്ട ക്രിസ്റ്റി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഇരുവരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home