പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; പ്രതി കോൺഗ്രസ്‌ പ്രവർത്തകൻ

man died pigtrap

പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള

വെബ് ഡെസ്ക്

Published on Jun 16, 2025, 02:30 PM | 1 min read

ചാരുംമൂട്‌: ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ. പുത്തൻചന്ത 9-ാം വാർഡ്‌ ചരുവിളയിൽ കോൺഗ്രസ് പ്രവർത്തകനായ ജോൺസണെ നൂറനാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിൽ എടുത്തു.


താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള(65) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക്‌ പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത്‌ സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home