ad
Deshabhimani

വ്യാജരേഖ ചമച്ച് വിജയിച്ച സർട്ടിഫിക്കേറ്റ് കരസ്തമാക്കാൻ ശ്രമിച്ചയാൽ അറസ്റ്റിൽ

fake.
വെബ് ഡെസ്ക്

Published on Jun 05, 2026, 08:11 PM | 1 min read

ചാല: വ്യാജരേഖ ചമച്ച് വിജയിച്ച സർട്ടിഫിക്കറ്റ് കരസ്തമാക്കാൻ ശ്രമിച്ചയാൽ അറസ്റ്റിൽ.തൃശൂർ കൂർക്കാശ്ശേരി ശക്തൻ നഗറിൽ സനിൽ ജോസ്(51) ആണ് അറസ്റ്റിലായത്.കൈമനം സാങ്കേതിക പരീക്ഷ കൺട്രോളറുടെ ഓഫീസിൽ നിന്നും കൈവശമുള്ള കെജിസിഇ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി തെറ്റ് ധരിപ്പിച്ച് അപേക്ഷ നൽകുകയും ലഭിച്ച മാർക്ക്‌ലിസ്റ്റിൽ കൃത്രിമം കാണിച്ച് വിജയിച്ച സർട്ടിഫിക്കറ്റ് കരസ്തമാക്കാൻ ശ്രമിക്കുകയുമായിരുന്നു.

ജോയിന്റ് കൺട്രോളരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.കരമന എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home