ad
Deshabhimani

ഡിസി ബുക്സിനെതിരെ നിയമ നടപടി 
അവസാനിപ്പിച്ചു: ഇ പി

ep jayarajan
വെബ് ഡെസ്ക്

Published on May 06, 2025, 11:55 PM | 1 min read

കണ്ണൂർ : വ്യാജ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തുവിട്ട വിഷയത്തിൽ ഡിസി ബുക്സിനെതിരെ തുടർ നിയമ നടപടിയില്ലെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇക്കാര്യത്തിൽ ഡിസി ബുക്സ് തെറ്റ് സമ്മതിച്ചു. ആരോടും പ്രതികാര മനോഭാവമില്ലാത്തതിനാൽ നിയമ നടപടി ഒഴിവാക്കുകയാണ്‌.


നേതൃമാറ്റത്തിന്റെപേരിൽ കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറിയുണ്ടാകും. കോൺഗ്രസ്‌ പ്രസിഡന്റിനെ നിയമിക്കുന്നത് സഭയാണെന്നുവന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്നും ഇ പി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home