Deshabhimani

എൻജിനിയറിങ്‌ വിദ്യാർഥി ജർമനിയിൽ മരിച്ച നിലയിൽ

STUDENT DIED IN GERMANY
വെബ് ഡെസ്ക്

Published on Oct 07, 2026, 08:26 AM | 1 min read

ചാലക്കുടി : എൻജിനിയറിങ്‌ വിദ്യാർഥിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു(21) ആണ് മരിച്ചത്. സംസ്കാരം പിന്നിട്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. അച്ഛൻ: പോൾസൻ. അമ്മ: സ്വപ്ന.(ചാലക്കുടി ക്രസന്റ് പബ്ലിക്‌ സ്ക്കൂൾ ഹെൽത്ത് സ്റ്റാഫ്). സഹോദരി : സന മരിയ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home