കാട്ടാനകളുടെ കൂട്ടമരണം: സിബിഐ അന്വേഷണം വേണമെന്ന് വന സ്പന്ദനം

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവസംസ്ഥാനത്ത് വർധിച്ചുവരുന്ന കാട്ടാനകളുതിരുവനന്തപുരം: ടെ കൂട്ടമരണം സിബിഐയോ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് തിരുവനന്തപുരത്ത് സമാപിച്ച "വന സ്പന്ദനം" ആവശ്യപ്പെട്ടുരുന്ന കാട്ടാനകളുടെ കൂട്ടമരണം സിബിഐയോ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് തിരുവനന്തപുരത്ത് സമാപിച്ച "വന സ്പന്ദനം" ആവശ്യപ്പെട്ടു.. കോ എക്സിസ്റ്റൻസ് കേരളയവും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പകുതിയിലേറെ കാട്ടാനകൾ കൊല്ലപ്പെട്ടെന്നും ആനവേട്ട സജീവമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇടുക്കി കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇഎഫ്എൽ നിയമം ഭേദഗതി ചെയ്യരുതെന്നും പുൽമേടുകളിലെ വനം വകുപ്പ് പ്രവർത്തനങ്ങൾ സോഷ്യൽ ആഡിറ്റിന് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ ബാദുഷ അധ്യക്ഷനായി.









0 comments