ad
Deshabhimani

പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണം

Wild elephant trouble
വെബ് ഡെസ്ക്

Published on Jul 25, 2026, 11:36 AM | 1 min read

പൊൻമുടി: പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണം. കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളും വിതുരയിലേക്ക് വരുന്ന വഴിയാണ് റോഡിൽ നിന്നിരുന്ന കാട്ടാന മഹേഷിനെയും മകളെയും വാഹനത്തോടൊപ്പം കുത്തി തള്ളിയിട്ടത്. ഒരു വശത്തോക്ക് വീണ ഇവർക്ക് ചെറുപരിക്കുകൾ സംഭവിച്ചു.


വെള്ളം കുടിക്കുന്നതിനു വേണ്ടി ആനയും ആനക്കുട്ടിയും സമീപത്തായി ഉണ്ടായിരുന്നതാണ് കാട്ടാന അക്രമത്തിന് കാരണമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home