തെന്നല ബാങ്ക് പ്രസിഡന്റിന്റെയും ഡയറക്ടർമാരുടെയും വീടുകളിൽ ഇഡി റെയ്‌ഡ്

മലപ്പുറം: ലീഗ് ഭരണത്തിലായിരുന്ന തെന്നല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെയും ഡയരക്ടർമാരുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്‌ഡ്. പ്രസിഡന്റ് എം പി കുഞ്ഞിമൊയ്‌തീൻ, ഡയരക്ടമാരായിരുന്ന അലി ഹസൻ, സജിത, സെക്രട്ടറി വാസുദേവൻ മൂസത് എന്നിവരുടെ വീട്ടിലാണ് റെയ്‌ഡ്.
നിക്ഷേപകരുടെ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് നടത്തിയ വെട്ടിപ്പിൽ ബാങ്ക് കടക്കെണിയിലായിരുന്നു. നിലവിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്.









0 comments