ad
Deshabhimani

പോപ്പുലർ ഫ്രണ്ട്‌ മുൻ നേതാവിന്റെ വീട്ടിൽ ഇ ഡി റൈഡ്‌

ENFORCEMENT DIRECTORATE
വെബ് ഡെസ്ക്

Published on Mar 20, 2025, 03:21 PM | 1 min read

വാഴൂർ : പോപ്പുലർ ഫ്രണ്ട്‌ മുൻ നേതാവ്‌ ചാമംപതാൽ സ്വദേശി നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ പരിശോധന. റെയ്ഡിന്റെ വിവരം പുറത്ത് വിട്ടിട്ടില്ല.


വ്യാഴം രാവിലെ 8 മണിയോടെയാണ് നാല് വാഹനങ്ങളിലായി സംഘം ചാമംപതാലിലെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം.പോപ്പുലർ ഫ്രണ്ട്‌ മുൻ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home