ad
Deshabhimani

ശബരിമലയെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : ഇ പി ജയരാജന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2025, 03:09 AM | 1 min read


തിരുവനന്തപുരം

ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഒരു വിശ്വാസികൾക്കും തടസ്സമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ല. ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യമിട്ടാണ് പോറ്റിയെ ഉപയോഗിച്ച് ഹീനമായ കാര്യങ്ങൾ ചെയ്തത്. ശബരിമലയിലെ സ്വര്‍ണ്ണം പൂശിയ പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതടക്കം ദേവസ്വം വിജിലന്‍സ് ബോര്‍ഡും പൊലീസും ചേര്‍ന്ന് കണ്ടെത്തും. കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home