ad
Deshabhimani

സെക്രട്ടറിയേറ്റിൽ ഫയൽനീക്കം സ്തംഭിച്ചു; ആറ് ദിവസം പ്രവർത്തിക്കില്ല

kerala secretariat
വെബ് ഡെസ്ക്

Published on Jul 09, 2026, 01:23 PM | 1 min read

തിരുവനന്തപുരം: ഇ ഫയൽ നീക്കം അവതാളത്തിലായതിനാൽ സെക്രട്ടറിയേറ്റിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഫയൽ നീക്കത്തിനുള്ള ‘ഇ ഓഫിസ്’ സോഫ്റ്റ്‌വെയർ പൂർണമായും പ്രവർത്തനരഹിതമായി.


ബുധൻ രാത്രി 10 മുതൽ തിങ്കൾ രാവിലെ 10 വരെ സോഫ്റ്റ്‍വെയർ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്. സോഫ്റ്റ്‌വെയറിന്റെ അറ്റകുറ്റപ്പണിയാണെന്നാണ് വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home