print edition നായനാർ ദിനം നാളെ

തിരുവനന്തപുരം: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ 22–ാം ചരമവാര്‍ഷിക ദിനം ചൊവ്വാഴ്ച ആചരിക്കും.
രാവിലെ എട്ടിന് കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തും. വൈകിട്ട് അഞ്ചിന് കല്യാശേരി പിസിആർ ബാങ്ക് അങ്കണത്തിൽ ചേരുന്ന അനുസ്‌മരണ പൊതുയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാനത്തെമ്പാടും പാര്‍ടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്‌മരണ യോഗം സംഘടിപ്പിക്കും.










0 comments