ad
Deshabhimani

ട്രെയിൻ വഴി ലഹരിക്കടത്ത്; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ

kkd Drug Smuggling.jpg
വെബ് ഡെസ്ക്

Published on Aug 30, 2026, 11:59 AM | 1 min read

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റിൽ. ബംഗാൾ സ്വദേശിനിയായ മിനോതി സർദാറിനെയാണ് പിടികൂടിയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്.


കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ 18 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബം​ഗാൾ സ്വദേശികൾ അറസ്റ്റിലായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നൈ–മംഗലാപുരം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home