Deshabhimani

തെരുവുനായ ആക്രമണം; 18 കോഴികൾ ചത്തു

strayg=dog
വെബ് ഡെസ്ക്

Published on Oct 08, 2026, 10:55 PM | 1 min read

വിളപ്പിൽ: പേയാട് തെരുവുനായ ആക്രമണത്തിൽ 18 കോഴികൾ ചത്തു. അമ്പൻകോട് ജപവില്ലയിൽ റിട്ട. ഹെഡ്മാസ്റ്റർ വൈ ജയശീലന്റെ വീട്ടിലെ ഇരുമ്പ്കൂടിനുള്ളിൽ കയറിയായിരുന്നു ആക്രമണം. ബുധനാഴ്ച മൂന്ന്‌ കോഴികളെയും കഴിഞ്ഞദിവസം 15 കോഴികളെയുമാണ് നായകൾ കൊന്നത്.

വിളപ്പിൽ പഞ്ചായത്തിൽ ഉടമ പരാതി നൽകി. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്നും ശാശ്വതപരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home