ad
Deshabhimani

print edition മദ്യം പ്രോത്സാഹിപ്പിക്കരുത്‌: സമസ്‌ത

SAMASTHA AP KANTHAPURAM
വെബ് ഡെസ്ക്

Published on Jun 26, 2026, 11:44 PM | 1 min read

കോഴിക്കോട്‌: മദ്യ ഉപഭോഗം ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കരുതെന്നതാണ്‌ സമസ്‌തയുടെയും ഇസ്ലാമിന്റെയും നിലപാടെന്ന്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലിങ്ങളുടെ നയം നോക്കിയിട്ടല്ല സർക്കാർ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുവിഭാഗം സമസ്‌തയും ഐക്യപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളോട്‌ എതിർപ്പില്ല. അവ നല്ലനിലയ്ക്ക്‌ നടക്കട്ടെ. ഐക്യത്തിനാവശ്യമായ പ്രവർത്തനങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളോട്‌ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home