വിഷുവിന് ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ധനലക്ഷ്മി ലോട്ടറി
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷ്മി
DL 48ൻ്റെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ
DN 889830 എന്ന നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ
DU 984582 എന്ന നമ്പരിന് ലഭിച്ചു. മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപ DS 561886 എന്ന നമ്പരിന് ലഭിച്ചു.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ടിക്കറ്റ് വില 50 രൂപയാണ്.










0 comments