വികസനത്തിന്റെ സ്പർശമേൽക്കാത്ത ഒരു മേഖലയും അവശേഷിക്കരുത്- മുഖ്യമന്ത്രി

തിരുവനന്തപുരം:വികസനത്തിന്റെ സ്പർശമേൽക്കാത്ത ഒരു മേഖലയും അവശേഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പദ്ധതികളുടെ പ്രയോജനം അർഹരായ എല്ലാവരിലും എത്തിക്കണം. കഴിഞ്ഞ 10 വർഷം സർക്കാർ ഈ രണ്ട് നിർബന്ധത്തോടെയാണ് പ്രവർത്തിച്ചത്. ഇനിയും തുടരാനുള്ള നിരന്തരമായ പ്രവർത്തനം. അഭിമാനകരമായ നേട്ടങ്ങളാണ് ആർജിക്കാൻ ആയത്. അത് ഈ നാടിന്റെ ഓരോ കോണിലും പ്രതിഫലിക്കുന്നു. ഓരോ ജനതയുടെ മനസ്സിലും അത് സംതൃപ്തിയുടെ അലകൾ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞഅഞു









0 comments