ad
Deshabhimani

ഓടാൻ പോയ ഇരുപത്തിരണ്ടുകാരി കുഴഞ്ഞുവീണ് മരിച്ചു

girl unconscious
വെബ് ഡെസ്ക്

Published on Oct 27, 2025, 01:00 PM | 1 min read

തൃശൂർ: രാവിലെ ഓടാൻ പോയ ഇരുപത്തിരണ്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്റെയും കവിതയുടെയും മകൾ ആദിത്യ (22)യാണ് മരിച്ചത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു.


തളിക്കുളം മൈതാനത്താണ് യുവതി കുഴഞ്ഞുവീണത്.അപർണയാണ് സഹോദരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home