ad
Deshabhimani

കൊച്ചുമകൻ മരിച്ച വിഷമം:ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

death.
വെബ് ഡെസ്ക്

Published on Dec 26, 2025, 10:32 PM | 1 min read

കണ്ണൂര്‍:ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കണ്ണൂർ കൂത്തുപറമ്പിലാണ് ദാരുണമായ മരണം. കൊച്ചുമകൻ കിഷൻ പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിഷൻ ആത്മഹത്യ ചെയതതിൽ മനംനൊന്താണ് മറ്റുള്ളവർ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.


കി​ഷ​നും മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യു​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ആത്മഹത്യ ചെയ്ത കിഷനെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു മുത്തശിയും സഹോദരിയും ആത്മ​ഹത്യ ചെയ്തതായി കണ്ടത്.


ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി​യി​ൽ നി​മി​ഷ നി​വാ​സി​ൽ ഇ.​കി​ഷ​ൻ (20), മു​ത്ത​ശ്ശി വി.​കെ.​റെ​ജി, മു​ത്ത​ശ്ശി​യു​ടെ സ​ഹോ​ദ​രി റോ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home