ad
Deshabhimani

വീ​ടി​ൻറെ തൂ​ൺ ഇ​ടി​ഞ്ഞു​വീ​ണ് ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു.

boy death.
വെബ് ഡെസ്ക്

Published on May 10, 2026, 05:00 PM | 1 min read

നിലമ്പൂർ: നി​ല​മ്പൂ​ർ രാ​മം​കു​ത്തി​ൽ വീ​ടി​ൻറെ തൂ​ൺ ഇ​ടി​ഞ്ഞു​വീ​ണ് ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നി​ല​മ്പൂ​ർ രാ​മം​കു​ത്ത് പാ​റേ​ങ്ങ​ൽ മൊ​യ്തു​വി​ൻറെ മ​ക​ൻ സി​ഫ്രാ​ൻ ആ​ണ് മ​രി​ച്ച​ത്.കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ ഉ​ട​ൻ​ത​ന്നെ സി​ഫ്രാ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ഷൈ​ഹ​യാ​ണ് മാ​താ​വ്. റാ​ഷി​ൻ, റ​ഷ ഫാ​ത്തി​മ, സാ​യാ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.സി​ഫ്രാ​ൻറെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന്റെ ടെ​റ​സി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. തു​ണി​ക​ൾ ഉ​ണ​ക്കാ​നാ​യി നി​ർ​മ്മി​ച്ച താ​ൽ​ക്കാ​ലി​ക അ​ര​ഫി​ല്ല​റി​ലെ വെ​ട്ടു​ക​ല്ലു​ക​ൾ സി​ഫ്രാ​ൻറെ ത​ല​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home