print edition സിപിഐ എം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ച കോൺഗ്രസുകാരൻ അറസ്റ്റിൽ

സജിമോൻ
തിരുവനന്തപുരം : സിപിഐ എം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സജിമോനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാ ൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു.ഫെയ്സ്ബുക്കിലാണ് പോസ്റ്റുകൾ പ്രചരിപ്പിച്ചത്.









0 comments