ad
Deshabhimani

സിപിഐ എം സംസ്ഥാന കമ്മിറ്റി: വി എസ്‌ ഉൾപ്പെടെ എട്ടുപേർ സ്ഥിരം ക്ഷണിതാക്കൾ

VS ACHUTHANANDAN.
വെബ് ഡെസ്ക്

Published on Apr 27, 2025, 03:54 AM | 1 min read

തിരുവനന്തപുരം: മുതിർന്ന അംഗം വി എസ്‌ അച്യുതാനന്ദൻ ഉൾപ്പെടെ എട്ടു പേർ സിപിഐ എം സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കൾ. വി എസിനെക്കൂടാതെ പാലോളി മുഹമ്മദ്‌ കുട്ടി, പി കരുണാകരൻ, വൈക്കം വിശ്വൻ, എ കെ ബാലൻ, കെ ജെ തോമസ്‌, എം എം മണി, ആനാവൂർ നാഗപ്പൻ എന്നിവരെയാണ്‌ സ്ഥിരം ക്ഷണിതാക്കളാക്കിയത്‌. എളമരം കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home