ad
Deshabhimani

print edition കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തികനയം: ബിനോയ്‌ വിശ്വം

Binoy Viswam,
വെബ് ഡെസ്ക്

Published on Jun 24, 2026, 01:08 AM | 1 min read

തിരുവനന്തപുരം : ഇന്ത്യയിൽ കോൺഗ്രസ്‌ തുടങ്ങിവച്ച നവഉദാരവൽക്കരണ സാന്പത്തികനയമാണ്‌ ബിജെപി സർക്കാരുകളും പിന്തുടരുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.


കേന്ദ്രസർക്കാർ കേരളത്തെ വർഷങ്ങളായി സാന്പത്തിക ഉപരോധത്തിന്‌ വിധേയമാക്കുകയാണ്‌. അതിനെതിരെ യുഡിഎഫ്‌ ധവളപത്രത്തിലും ബജറ്റിലും മ‍ൗനം പാലിക്കുകയാണ്‌. ബിജെപി, കോൺഗ്രസ്‌ രാഷ്‌ട്രീയ ചങ്ങാത്തം കെട്ടുകഥയല്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപിയോടൊപ്പം കൂട്ടുകൂടുന്നതിന്‌ പുത്തൻ കോൺഗ്രസുകാർക്ക്‌ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home