ad
Deshabhimani

ആദ്യകാല കമ്യൂണിസ്റ്റ് സി പി ക്യഷ്ണൻ അന്തരിച്ചു

c p krishnan
വെബ് ഡെസ്ക്

Published on Jun 07, 2025, 08:54 PM | 1 min read

കാഞ്ഞങ്ങാട്: കാസർകോട് തോയമ്മൽ കവ്വായിയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവർത്തകൻ സി പി ക്യഷ്ണൻ (87) അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കൾ: രജനി പി. (ഹെഡ് ഹവിൽദാർ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്), രവീന്ദ്രൻ പി, രാജീവ് കുമാർ പി (ജൂനിയർ സൂപ്രണ്ട് കൃഷി വകുപ്പ്). സഹോദരങ്ങൾ: കമലാക്ഷി മുള്ളേരിയ, ബാലകൃഷ്ണൻ മാവുങ്കാൽ, കുഞ്ഞാണി മാവുങ്കാൽ, കാർത്യായനി എം ചെമ്മട്ടംവയൽ മാധവി വടകര, പ്രഭാകരൻ ചെമ്മട്ടംവയൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home