ad
Deshabhimani

കാലടിയിൽ കോളേജ് വിദ്യാർഥി പുഴയിൽ മരിച്ച നിലയിൽ

Anjana Biju Death

അഞ്ജന ബിജു

വെബ് ഡെസ്ക്

Published on Apr 20, 2026, 02:58 PM | 1 min read

കാലടി / പെരുമ്പാവൂർ: കോളേജ് വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വിനെ തിങ്കൾ രാവിലെ 10 ഓടെ കാലടി ചെങ്ങൽ പ്രദേശത്താണ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്.


പുഴയിൽ അവശയായനിലയിൽ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും 11 ഓടെ മരിച്ചു. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് വിദ്യാർഥിയാണ്. പെരുമ്പാവൂർ പൊലീസ് നടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home