ad
Deshabhimani

ക്രിസ്മസ് വെക്കേഷന്‍ 'ഓണ്‍'; ഇത്തവണ അവധി ദിനം പത്തല്ല‌..?

International Day of the Girl Child
വെബ് ഡെസ്ക്

Published on Dec 11, 2025, 03:57 PM | 1 min read

തിരുവനന്തപുരം: ഇക്കൊല്ലത്തെ ക്രിസ്മസ് വെക്കേഷന് ചെറിയൊരു ട്വിസ്റ്റ് ഉണ്ട്. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ‌ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 സ്കൂള്‍ അടയ്ക്കും. അവധിയ്ക്ക് ശേഷം ജനുവരി അഞ്ചിനാണ് സ്കൂളുകൾ തുറക്കുക. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home