Deshabhimani

വിദ്യാർഥിയെ കൊണ്ട് സ്‌കൂൾ അസംബ്ലിയിൽ മാപ്പ് പറയിച്ച സംഭവം; ബാലാവകാശ കമീഷൻ കേസെടുത്തു

child right commission
വെബ് ഡെസ്ക്

Published on Oct 11, 2026, 03:46 PM | 1 min read

ആലപ്പുഴ: ആലപ്പുഴ ചേർത്തല വള്ളമംഗലം ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർഥിയെ കൊണ്ട് സ്‌കൂൾ അസംബ്ലിയിൽ മാപ്പ് പറയിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെങ്ങന്നൂർ ആർഡിഡി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home