മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് അഞ്ചിന്

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്. കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

0 comments