ചേർത്തലയിൽ മജിസ്ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം ക്വാർട്ടേഴ്സിൽവെച്ച്

ചേർത്തല: ചേർത്തലയിൽ മജിസ്ട്രേറ്റിനെ പാമ്പുകടിച്ചു. ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് റോവിൻ റോട്രിഗ്സിനാണ് പാമ്പുകടിയേറ്റത്. ചേർത്തല കോടതിക്ക് സമീപത്തുള്ള ക്വാർട്ടേഴ്സിൽവെച്ച് ചൊവ്വ രാത്രിയാണ് പാമ്പുകടിയേറ്റത്.
ഉടൻതന്നെ ചേർത്തലയിലെ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.











0 comments