ad
Deshabhimani

കാ​റിടിച്ച് അപകടം: ക​ട​യ്ക്കു​മു​ന്നി​ൽ ചാ​യ​കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു

accident
വെബ് ഡെസ്ക്

Published on Jun 09, 2026, 10:57 AM | 1 min read

ആലപ്പുഴ: അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് റോ​ഡ​രി​കി​ലെ ക​ട​യ്ക്കു​മു​ന്നി​ൽ ചാ​യ​കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു.തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 3.15-ന് ​ആ​ല​പ്പു​ഴ പ​ഴ​വീ​ട് മെ​ഡി​ക്ക​ൽ സെ​ൻറ​റി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച​ശേ​ഷം സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ത​കി​ടി​വെ​ളി​യി​ൽ സു​നി​ൽ​കു​മാ​റി​ൻറെ മ​ക​ൻ എ​സ്. സു​ധീ​ഷ് (35)ആ​ണ് മ​രി​ച്ച​ത്.ഗ​ർ​ഭി​ണി​യെ വ​യ​റു​വേ​ദ​ന മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​തി​വേ​ഗ​ത​യി​ൽ പോ​യ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഭ​ർ​ത്താ​വും കൈ​ക്കു​ഞ്ഞും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്‌ കേ​സെ​ടു​ത്തി​ട്ടു​ണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home