ad
Deshabhimani

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ ആറാംനിലയിൽ നിന്ന് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരൻ മരിച്ചു

kannur govt medical college.jpg
വെബ് ഡെസ്ക്

Published on Jan 10, 2026, 10:39 AM | 1 min read

കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ ടോം തോംസൺ (40 )ആണ് മരിച്ചത്.


ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഭാര്യ: ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ. അച്ഛൻ: തോമസ്. അമ്മ: ത്രേസ്യാമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home