വാക്കുതർക്കം: സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു

stabbed
വെബ് ഡെസ്ക്

Published on Oct 13, 2025, 06:46 AM | 1 min read

പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു. ഞായറാഴ്ച വെെകിട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റിലായിരുന്നു സംഭവം. മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്.


ഇരുവരും മുമ്പ് വെെരാ​ഗ്യത്തിയിരുന്നു. ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോൾ പമ്പിൽ ബസ് കയറ്റിയിടുന്നതിനടെ വീണ്ടും തർക്കമുണ്ടാവുകയും തുടർന്ന് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സന്തോഷ് ജോലിചെയ്യുന്ന ബസിൽ മുമ്പ് ജോലി ചെയ്തിരുന്ന ഷാനിഫാണ് കുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home