ad
Deshabhimani

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

maranam 1.
വെബ് ഡെസ്ക്

Published on Jan 25, 2026, 10:44 AM | 1 min read

തൃശൂർ: തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ട് 4:30ന് ആയിരുന്നു മരണം.


പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കു ഭാഗം കോഴിപ്പറമ്പിൽ സുബീഷിൻറെ ഭാര്യ അർച്ചന (30)യാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന യുവതിയെ പിന്നീട് ആദ്യം മറ്റൊരീശപപത്രിയിലും തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

മക്കൾ: ആഷ്ന, ആദിക്, കൃഷ്ണ.കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അർച്ചനയെ തീപ്പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home