കേരളത്തിലെ കേന്ദ്രസംസ്ഥാനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം

Nirmala Sitharaman Union Budget 2025

ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി ധനമന്ത്രി നിർമല സീതാരാമൻ. ഫോട്ടോ: എക്സ്

വെബ് ഡെസ്ക്

Published on Feb 02, 2025, 03:43 AM | 1 min read

എഫ്എസിടി: 102.75 (303.25) റസിലിയന്റ് കേരള: 374.18 (208.01)​ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം 263.40 (174.73)​ തിരുവനന്തപുരത്തേത് അടക്കമുള്ള ഐസറുകൾ: 1353.33 (1479.75) സിഡാക് 260 (255) കൊച്ചിൻ പോർട്ട് ട്രസ്റ്റ് : 29.56 (77.55) കൊച്ചി കപ്പൽശാല : 275(355 ) തിരുവനന്തപുരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 14 (17.39 ) തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം

വിവിധ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 994.16 (940.66) 
വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 56.80 (129.50 ) റബർ ബോർഡ്: 360.31 (320) ടീ ബോർഡ്: 771.55 (721.5) കോഫി ബോർഡ്: 280 (280)​ സ്പൈസസ് ബോർഡ്: 153.81(130 ) നാളികേരള വികസന ബോർഡ്: 30(30) എച്ച്എൽഎൽ: 35 (15)​ സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി 133(110) ശ്രീചിത്രയടക്കം സ്വയംഭരണസ്ഥാപനങ്ങൾക്ക് 1746.80 (1612.2) ഇന്ത്യൻ റെയർ എർത്ത്‍സ് 135 (105)



deshabhimani section

Related News

View More
0 comments
Sort by

Home